Sunday, June 10, 2012

ഒരു സംഗീര്‍ത്തനം പോലെ 



The novel Oru Sankeerthanam Pole was first published in 1993 and was released in its 37th edition on 1 November 2008 after setting publishing records in 2005.  It is a story based on the life of famous Russian writer    Fyoder Dostyevsky   and his wife Anna. This highly successful novel has sold over 100,000 copies in about 12 years. This is a record in  Malayalam literature.



പെരുമ്പടവത്തിന്റെ മാസ്‌റ്റര്‍പീസ് നോവല്‍. ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവലിന്റെ ഇരുപത്തിയൊമ്പതാം പതിപ്പാണിത്. വയലാര്‍ അവാര്‍ഡ് അടക്കം എട്ട് അവാര്‍ഡുകള്‍ ഈ നോവല്‍ നേടി.
മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരെഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ചെറിയ ഘട്ടം ചിത്രീകരിക്കുന്ന ഈ നോവലിനെ മലയാളികള്‍ ആവേശത്തോടെ വരവേറ്റു. ദസ്‌തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങള്‍ അവരുടെ നൊമ്പരമായി. മാന്ത്രികഭംഗിയുള്ള ആഖ്യാനകലയും ആത്‌മസംഘര്‍ഷം നിറഞ്ഞ ഇതിവൃത്തവും ഒത്തുചേര്‍ന്ന നോവല്‍.
Oru Sankeerthanam Pole,Perumpadavom Sreedharan's classic novel